കേരളത്തിലെ ആദ്യത്തെ ലെക്‌സസ് ആഡംബര കാർ പ്രീന – അനുരാജിന് സ്വന്തം; 1.21 കോടിയുടെ ലക്ഷ്വറി കാർ…
PrPreena Anuraj New Lexus RX 350h HYBRID ELECTRIC SUV Car : വെബ് സീരിസുകളിലൂടെയും, ടിക്ടോക്കിലൂടെയും, യുട്യൂബ് വീഡിയോകളിലൂടെയും മലയാളികളുടെ മനം കവർന്ന താരദമ്പതികളാണ് അനുരാജ് രാജനും, പ്രീണ അനു രാജും. സോഷ്യൽ മീഡിയ ലോകത്ത് തരംഗമായ ഇവരെ…