കുഞ്ഞൻ വീട് ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഐഡിയ; ലൈഫ് മിഷൻ തുക കൊണ്ട് വെച്ച അടിപൊളി വീടും പ്ലാനും…
Life Mission Home 2 BHK House Plan : ഇന്ന് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ താമസിക്കുന്ന ഗോവിന്ദന്റെ കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. ലൈഫ് മിഷനിൽ നിന്നും ലഭിച്ച ചെറിയ തുകയിൽ നിന്ന് നിർമ്മിച്ചെടുത്ത അതിമനോഹരമായ…