എത്തിച്ചേരുന്നിടം ലക്ഷ്യം; ലണ്ടൻ തെരുവിൽ ചുറ്റിക്കറങ്ങി ചുള്ളന്മാർ, അവിചാരിത കണ്ടുമുട്ടൽ ആഘോഷമാക്കി…
Mammootty In London With MA Yusuff Ali : മലയാളത്തിൽ ഏറെ ആരാധകരുള്ള രണ്ടു താരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും. ഇരുവരും സാമൂഹ്യകാര്യ പ്രവർത്തനങ്ങളിൽ അടക്കം സജീവമായാണ് ഇടപെടുന്നത്. ഇപ്പോൾ…