ആരാണ് മഞ്ജുഷ മാർട്ടിൻ.!? അഭിനയത്രി, മോഡൽ, പഠിക്കാനും മിടുക്കി കുട്ടി; യൂത്തിന്റെ ഹരമായ താരം…
Santhwanam Achu Fame Manjusha Martin More About : കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് പരമ്പര അടിവരയിട്ട് പറയുന്നത്. പതിവ് കണ്ണീർപ്പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ ഒരു അവതരണശൈലിയാണ്…