നടൻ ഇന്ദ്രൻസിന്റെ അമ്മ അന്തരിച്ചു..!! ഗോമതിയമ്മ യാത്രയായത് 90-ാം വയസ്സിൽ… | Indrans Mother
Indrans Mother : നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതിഅമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടിയിരുന്ന അമ്മയ്ക്ക് രണ്ട് ദിവസം മുമ്പ് ഓര്മ…
Read More...
Read More...