ഒടുവിൽ ആ സന്തോഷ വാർത്ത ഔദ്യോഗികമായിരുന്നു; മൗനരാഗം കിരണും കല്യാണിയും പോലെ ജീവിതത്തിലും…
Mounaragam Kalyani Kiran Happy News : ടെലിവിഷൻ ആസ്വാദകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത് നലീഫും ഐശ്വര്യ റംസായിയുമാണ്. പരമ്പരയിൽ നായിക നായകന്മാരാണ് ഇരുവരും എത്തുന്നത്. ഇവർ പ്രേക്ഷകരുടെ…