പ്രകാശന്റെ രാജകുമാരൻ ജയിലിലേക്ക്.!! കുഴഞ്ഞു വീണ അച്ഛന് കാവലായി കല്യാണി എത്തുമ്പോൾ; മകളെ ചേർത്ത്…
Mounaragam Today 8 June 2024 : പെണ്മക്കൾ ജനിക്കുന്നത് ശാപമാണെന്ന് വിശ്വസിച്ചു തന്റെ മക്കളെ ദ്രോഹിക്കുകയും ഏക മകനെ അളവറ്റ് സ്നേഹിക്കുകയും ചെയ്ത പ്രകാശനോട് കാലം കണക്ക് തീർക്കുകയാണ്. സ്വന്തം മകളെ കൊല്ലാൻ വരെ ശ്രമിച്ചു അവൾ ഊമയായി ജനിച്ചപ്പോഴും…