വെറും 5 മിനിറ്റിൽ നിലവിളക്ക് വെട്ടിത്തിളങ്ങും; എത്ര ക്ലാവ് പിടിച്ച നിലവിളക്കും വെട്ടിതിളങ്ങാൻ…
Easy Nilavilakku Cleaning Method : സ്ഥിരമായി ഉപയോഗിക്കുന്ന നിലവിളക്കുകളിൽ എപ്പോഴും ക്‌ളാവ് പിടിച്ചിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന എണ്ണക്കറ പറ്റി പിടിച്ചാണ് ഇത്തരത്തിൽ ക്ലാവ് ഉണ്ടാകുന്നത്. ആഴ്ചയിൽ…