അനിയെ നഷ്ടമായ സങ്കടത്തിൽ നന്ദു ആ കടുംകൈ ചെയ്യുമ്പോൾ; ചങ്ക് പൊട്ടി കരഞ്ഞ് കനക, ആ സത്യം അറിഞ്ഞ്…
Patharamattu Today 10 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ കനകദുർഗ്ഗ നന്ദുവിനെ കൊണ്ട് ഗോവിന്ദനോട് പലതും പറയുകയാണ്. എത്രയും വേഗം…