പ്രഭാത ഭക്ഷണമായി ഇത് സ്ഥിരമാക്കൂ.!! റാഗി കഴിച്ചാൽ സംഭവിക്കുന്നത് നിങ്ങളെ ഞെട്ടിക്കും; ആർക്കും…
Ragi Health Benefits : നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതും പോഷക സമൃദ്ധവുമായ ഒരു ആഹാര പദാർഥമാണ് റാഗി. എന്നാൽ ഇതിൻറെ ഗുണങ്ങൾ അറിയാത്തതുകൊണ്ട് തന്നെ റാഗിയെ ഭക്ഷണ ക്രമത്തിൽ നിന്ന് ഉപേക്ഷിക്കുന്ന പ്രവണതകാണാൻ സാധിക്കും.
റാഗിയുടെ ഗുണങ്ങൾ…