സാന്ത്വനം സീരിയൽ താരങ്ങൾ തമ്മിൽ അടി; കണ്ണനെ പഞ്ഞിക്കിട്ട് അഞ്ജലിയും അപ്പുവും, വീഡിയോ പങ്കുവെച്ച്…
Santhwanam Of Screen Location Fun Video : മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ടെലിവിഷൻ ടിആർപി റേറ്റിങ്ങുകളിൽ ഏറ്റവും മുൻപന്തിയിലാണ് സാന്ത്വനം. സാന്ത്വനം പരമ്പരക്കായി…