വീടിന് ഉള്ളിൽ ലിഫ്റ്റ് മുതൽ മൾട്ടിപ്ലസ് തിയേറ്റർ വരെ; ഷീലുവിന് ഭർത്താവ് പണിത ആഡംബര സൗധം കണ്ടോ.!?…
Actress Sheelu Abraham Luxury Home Tour : വളരെ കുറച്ചു കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ അഭിനയത്രി, നിർമാതാവ് എന്നീ നിലകളിലെല്ലാം സജീവമായ താരമാണ് ഷീലു എബ്രഹാം. അഭിനയത്തിനൊപ്പം സോഷ്യൽമീഡിയയിലും ഏറെ സജീവമായ ഷീലു തന്റെ വിശേഷങ്ങൾ എല്ലാം തന്നെ…