ഗോതമ്പ് പൊടിയും മുട്ടയും മാത്രം മതി.!! വെറും 2 മിനുറ്റിൽ ആർക്കും റെഡിയാക്കാം; കറിപോലും വേണ്ട സൂപ്പർ…
Special Wheat Flour Egg Breakfast : എന്നും രാവിലെ ബ്രേക്ഫാസ്റ് കഴിക്കാൻ വേണ്ടി ദോശയും പുട്ടും ഉപ്പുമാവും ഇഡലിയും ഒക്കെ ഉണ്ടാക്കി മടുത്തില്ലേ? ഉണ്ടാക്കുന്ന നമുക്ക് മടുത്തത് പോലെ കഴിക്കുന്ന കുട്ടികൾക്കും ഭർത്താവിനും ഒക്കെ മടുപ്പ് തോന്നുന്നു…