ആർക്കും അറിയാത്ത അത്ഭുത രഹസ്യം.!! ഉള്ളി ലേഹ്യം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കഫം ഉരുക്കി കളയും അത്യപൂർവ…
Ulli Lehyam Malayalam : ചുവന്നുള്ളി ചെറുതാണെങ്കിലും ഔഷധഗുണം കൂടുതലാണ്. ചുവന്നുള്ളിക്ക് ക്ഷീണം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിളർച്ച ഭേദമാക്കാനും കഴിയും. ചുവന്നുള്ളി പോലെ തന്നെ അയമോദകത്തിനും ജീരകത്തിനും ധാരാളം ഔഷധ…