ഏറെ നാളയി കാത്തിരുന്ന വിശേഷം; മക്കൾക്ക് കൂട്ടായി പുതിയ ഒരാൾ കൂടി, സന്തോഷ വാർത്ത അറിയിച്ച് യമുന…
Actress Yamuna Rani Happy News : വർഷങ്ങളായി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യമുനാ റാണി. നായികയായും വില്ലത്തിയായും മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി…