പുതിയ വീടിന്റെ പണി തുടങ്ങി.!! ഇനി യുട്യൂബ് വരുമാനം കൊണ്ട് ഒരു ഞെട്ടിക്കും വീട്; കുക്കർ അയല മുതൽ…
Youtuber Kl Bro Biju To New Home : സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരകുടുംബം ആണ് ബിജുവിന്റെത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കുവാൻ ബിജുവിനും കുടുംബത്തിനും സാധിക്കുകയുണ്ടായി. ഓട്ടോ ഡ്രൈവർ ആയിരുന്ന ബിജു യൂട്യൂബ് ചാനൽ…