കഷ്ടപ്പാടിന് ഫലം കണ്ടു; ബിഗ് സ്‌ക്രീനിൽ തിളങ്ങാൻ ഒരുങ്ങി KL കുടുംബം; താര രാജാക്കന്മാർക്ക് ഒപ്പം ഇടം…
Youtuber KL Bro Biju First Movie Malayalam : യുട്യൂബിലെ ഇപ്പോഴത്തെ ട്രെൻഡ് ആണ് ഫാമിലി വ്ലോഗ്ഗുകൾ. കോവിഡ് ലോക്ക് ഡൗണോടെയാണ് ഇത്തരം വ്ലോഗുകളുടെ എണ്ണം കൂടിയതെങ്കിലും അതിനു മുൻപും ഇത്തരം വ്ലോഗുകൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് തന്നെ ആയിരുന്നു.…