മഞ്ജു ചേച്ചിയുടെ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് ആര്യ!! ലേഡി സൂപ്പർ സ്റ്റാറിന് ആര്യ ബഡായിയുടെ ഉഗ്രൻ സർപ്രൈസ്; വാക്കുകൾ ഇടറി താരം… | Arya Babu Precious Gift To Manju Warrier Post Viral

Arya Babu Precious Gift To Manju Warrier Post Viral : മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. താരം ഒരു നടിയും അവതാരകയുമാണ് . ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക് നിരവധി ആരാധകരാണ് ഉള്ളത്. ബിഗ് ബോസ് സീസണ്‍ 2- ല്‍ ആര്യ പങ്കെടുക്കുകയും പ്രേക്ഷക ശ്രദ്ധ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിനെ കുറിച്ചുള്ള വിശേഷങ്ങളുമായി താരം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു. ബഡായി ടോക്കിസ് ബൈ ആര്യ എന്നാണ് താരത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഇപ്പോൾ ഇതാ താരം തന്നെ ജീവിതത്തിലെ പുതിയൊരു സന്തോഷത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്.

മഞ്ജു വാര്യർ ഉള്ള പുതിയൊരു ഫോട്ടോയാണ് താരം പ്രേക്ഷകർക്കു മുമ്പിൽ പങ്കുവെച്ചിരിക്കുന്നത്. കാഞ്ചീവരം എന്നെഴുതിയ ഒരു സമ്മാനക്കവറാണ് ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. മഞ്ജുവിനുള്ള തന്റെ സ്നേഹസമ്മാനമാണ് ആര്യ ഇപ്പോൾ നൽകിയിരിക്കുന്നത്. നൽകിയിരിക്കുന്നത് കാഞ്ചിവരത്തിന്റെ ഒരു വസ്ത്രമാണ് ആര്യ മഞ്ജുവിന് വേണ്ടി കൊടുത്തിരിക്കുന്നത്. ഈയടുത്താണ് ആര്യ തന്റെ കാഞ്ചീരത്തിന്റെ പുതിയ ഔട്ട്ലെറ്റ് കൊച്ചിയിൽ തുടങ്ങിയത്.

ആര്യ തന്റെ മകളുടെ പിറന്നാൾ ദിവസത്തിനാണ് എന്റെ പുതിയ സംരംഭത്തിന് തുടക്കമിട്ടതും. ഈ വിശേഷങ്ങൾ എല്ലാം തന്നെ ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പങ്കു വെച്ച ചിത്രത്തിന് താഴെ ആര്യ സന്തോഷപൂർവ്വം ചിലത് കുറിച്ചിട്ടുണ്ട് .”There are times in life when werds are just net enough to express certain feelings… This was one such moment … Chechi… thank you for being the sweetest and kindest te me.. Means a lot thank you so much much love Always @manju.warrier.”ചില ആരാധകർ മഞ്ജുവിന് കൊടുത്ത സാരി ഒന്നു കാണിച്ചു തരാമോ എന്ന് ചോദിച്ചാൽ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നതും കാണാം.

Rate this post