ഒരു പഴയ ചാക്ക് മതി; ഇനി കൈ എത്തും ദൂരത്തു നിന്നും ചക്ക പറിക്കാം, ചക്ക ചുവട്ടിൽ തിങ്ങി നിറയാൻ കിടിലൻ…
Jack Fruit Cultivation Using Chaak : പച്ച ചക്കയായാലും, പഴുത്ത ചക്കയായാലും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. പച്ച ചക്ക ഉപയോഗിച്ച് തോരൻ, പുഴുക്ക് എന്നിങ്ങനെ പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ!-->…