നിങ്ങളുടെ രക്തത്തിലെ ഷുഗറിന്റെ യഥാര്‍ത്ഥ അളവ് അറിയാനുള്ള ട്രിക്…

നിങ്ങളുടെ രക്തത്തിലെ ഷുഗറിന്റെ യഥാര്‍ത്ഥ അളവ് അറിയാനുള്ള ട്രിക്… പ്രമേഹ രോഗികൾ മാത്രമല്ല അമിതവണ്ണം ഉള്ളവരും പ്രമേഹ രോഗ സാധ്യത ഉള്ളവരും കുടുംബത്തിൽ പ്രമേഹ രോഗ പാരമ്പര്യം ഉള്ളവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അറിവ്…

അമിത ദാഹം, ക്രമാതീതമായ മൂത്രംപോക്ക്‌, അമിത ക്ഷീണം, അമിത വിശപ്പ്‌, ശരീരഭാരം കുറയുക തുടങ്ങിയവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. പക്ഷേ, ഭൂരിഭാഗം രോഗികളിലും മിക്കപ്പോഴും യാതൊരുവിധ രോഗലക്ഷണങ്ങളും കാണാറില്ല. ലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ പല പ്രമേഹരോഗികളും ചികിത്സ തുടങ്ങാനോ തുടരുവാനോ നിയന്ത്രിക്കുവാനോ മുതിരാറില്ല.

പ്രമേഹം കൊണ്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ സാധാരണ രീതിയില്‍ 10 – 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതലായി പ്രകടമാകാം. ശരീരത്തിലെ എല്ലാ അവയവങ്ങളെയും പ്രമേഹം ബാധിക്കാം. പ്രധാനമായും നാഡിവ്യൂഹങ്ങള്‍, തലച്ചോര്‍, രക്‌തക്കുഴലുകള്‍, ഹൃദയം, റെറ്റിന, കരള്‍, ആമാശയം, കുടലുകള്‍, മൂത്രാശയം, ജനനേന്ദ്രിയം, രോഗപ്രതിരോധ ശേഷി എന്നിവയെ പ്രതികൂലമായി ബാധിക്കാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.