വളരെ എളുപ്പത്തിൽ വീടുകളിൽ നട്ടു വളർത്താൻ പറ്റുന്ന ഒരു ഹാങ്ങിങ് പ്ലാൻറ്…!!
വളരെ എളുപ്പത്തിൽ വീടുകളിൽ നട്ടു വളർത്താൻ പറ്റുന്ന ഒരു ഹാങ്ങിങ് പ്ലാൻറ് ആണ് Callisia Repens… വളരെ എളുപ്പത്തിൽ വേരുകൾ പിടിക്കുന്നതും വളരെ കുറച്ച് സൂര്യപ്രകാശം ആവശ്യമായ ചെടിയാണ് ഇത്.ഇലകളിലും തണ്ടുകളിലും ധാരാളം ജലം സംഭരിച്ചു വയ്ക്കുന്ന അതിനാൽ എല്ലാദിവസവും നനച്ചുകൊടുക്കണം.ഇലകളുടെ അടിഭാഗം പിങ്ക് കളറിൽ ആണ് ഇത് കാണപ്പെടുന്നത്.
വളം ആയിട്ട് നമുക്ക് എല്ലുപൊടി യോ ചാണകപ്പൊടിയോ വെള്ളത്തിൽ കലക്കി മാസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.കൂടുതലുള്ള ശിഖരങ്ങൾ കട്ട് ചെയ്ത് നമുക്ക് പുതിയ ഹാങ്ങിങ് ബാസ്ക്കറ്റ് തയ്യാറാക്കാവുന്നതാണ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Paradise HealthNGardening
Comments are closed.