നോമ്പുതുറക്ക് സ്പെഷ്യൽ ചിക്കൻ കൽമാസ് തയ്യാറാക്കി നോക്കൂ 😋😋 അടിപൊളി രുചിയിൽ കണ്ണൂരുകാരുടെ സ്വന്തം ചിക്കൻ കൽമാസ് 😋👌

കണ്ണൂരിലെ ചായക്കടകളിൽ കിട്ടുന്ന ഒരു സ്പെഷ്യൽ വിഭവമാണ് കൽമാസ്. കണ്ണൂരിന്റെ മാസ്സ് വിഭവം കൽമാസ് ആണ് ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. ഇഫ്‌താർ സ്പെഷ്യൽ ചിക്കൻ കൽമാസ് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. പുതുപുത്തൻ രുചികൾ തേടുന്നവരാണെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

നോമ്പുതുറ വിഭവം തലശ്ശേരി സ്പെഷ്യൽ കൽമാസ് ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋😋 അടിപൊളി രുചിയിൽ കണ്ണൂരുകാരുടെ സ്വന്തം ചിക്കൻ കൽമാസ് 😋👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.