ധാന്യങ്ങള്‍ കൊണ്ടുള്ള രുചിയൂറും 😋😋 ഹെല്‍ത്തി ദോശ തയ്യാറാക്കി നോക്കൂ 👌👌

ദോശ വ്യത്യസ്ഥ രുചിയില്‍ വ്യത്യസ്ഥമായ രീതിയില്‍ തയ്യാറാക്കി എടുക്കുവാന്‍ കഴിയും. ദോശ ഇഷ്ടം ഇല്ലാത്തവര്‍ ആരാണ് ഉള്ളത്. ഈ ദോശ നമുക്ക് ധാന്യങ്ങള്‍ ചേര്‍ത്ത് വളരെ രുചികരമായി തയ്യാറാക്കി എടുക്കാം.

മാവ് അരച്ച ഉടനെ തന്നെ തയ്യാറാക്കി എടുക്കുവാന്‍ കഴിയുന്ന ഈ ദോശ ഏറ്റവും നല്ല പ്രഭാത ഭക്ഷണം ആണ്. വീട്ടിലുള്ള ചേരുവകള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ദോശ എല്ലാവരും തീര്‍ച്ചയായും തയ്യാറാക്കി നോക്കണം.

വളരെ ഹെല്‍ത്തിയായ ഈ ദോശ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. ഹെല്‍ത്തി ആയിട്ടുള്ള ഈ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ.👌👌

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen

Comments are closed.