മണ്ണില്ലാതെ അടുക്കളയിൽ തന്നെ ഇലക്കറികൾ എളുപ്പത്തിൽ വളർത്തിയെടുക്കാം, ഇനിയെന്നും വീട്ടിൽ ഇലക്കറികൾ…!!

മണ്ണില്ലാതെ അടുക്കളയിൽ തന്നെ ഇലക്കറികൾ എളുപ്പത്തിൽ വളർത്തിയെടുക്കാം, ഇനിയെന്നും വീട്ടിൽ ഇലക്കറികൾ…!! നമ്മുടെയെല്ലാം വീട്ടിലെ പ്രധാന വിഭവമാണ് മല്ലി. അത് എങ്ങനെ നമ്മുടെ തന്നെ അടുക്കള തോട്ടത്തിൽ വെച്ചുപിടിപ്പിക്കാം. അതിനായി ശ്രദിയ്ക്കേണ്ടത് എന്തൊക്കെയാണെന്ന് നമ്മുക്കറിയണ്ടേ. മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവം തന്നെയാണ് മല്ലി.

മല്ലി എപ്പോൾ കൃഷി ചെയ്യണം, എപ്പോൾ വിളവെടുക്കണം. എന്തൊക്കെ കാര്യങ്ങൾ ശ്രദിച്ചാൽ കൂടുതൽ വിളവ് ലഭിക്കും. അങ്ങനെ ഒരുപാട് ഉണ്ട് അറിയാനായി. നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിൽ ഈസി ആയി നട്ടുവളർത്താൻ പറ്റുന്ന ഒന്നാണ് മല്ലി. അതും വളരെ എളുപ്പത്തിൽ തന്നെ…

ഈ മല്ലി കൃഷി എളുപ്പമാക്കാൻ ചില പൊടികൈകളും ടിപ്പുകളും ഉണ്ട്. അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത മല്ലിയില നമ്മുടെ ആവശ്യത്തിന് വീട്ടിൽ അതും മണ്ണില്ലാതെ വിളയിപ്പിച്ചെടുക്കാൻ ശ്രമിച്ചാലോ…? അത് എന്തൊക്കെയാണെന്നല്ലേ. അതെല്ലാം നിങ്ങളെ പരിചയപെടുത്തുന്നതാണ് ഈ വീഡിയോ. അത് എങ്ങനെയാണെന്ന് വിശദമായി വീഡിയോ കണ്ട മനസിലാക്കിയാലോ…?

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Feel Good & Live Good Malayali

Comments are closed.