മീൻ വെട്ടുന്ന വീട്ടമ്മമാരുടെ ഈ വലിയ തലവേദന അങ്ങനെ മാറിക്കിട്ടും, കാണാതെ പോകരുതേ…!!

മീൻ വെട്ടുന്ന വീട്ടമ്മമാരുടെ ഈ വലിയ തലവേദന അങ്ങനെ മാറിക്കിട്ടും, കാണാതെ പോകരുതേ…!! മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീൻ. മീൻ കഴിക്കാത്തവർ വളരെ വിരളമായിരിക്കും. പലതരം മീനുകൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണ് നമ്മൾ എല്ലാവരും തന്നെ. പണ്ട് കാലങ്ങളിൽ കടൽ മത്സ്യങ്ങൾ മാത്രം ആശ്രയിച്ചിരുന്ന നമ്മൾ ഇന്ന് കായൽ മീനുകളും പുഴമീനും കൂടാതെ വീട്ടിൽ മത്സ്യകൃഷി ചെയ്ത് ഭക്ഷിക്കുന്നവരും അത് ഉപജീവനമാക്കിയവരും ഉണ്ട്…

എന്നാൽ ചിലവർക്കെല്ലാം തന്നെ മീൻ കഴിക്കുന്നത് ഇഷ്ടമാണെങ്കിലും ഈ മീൻ ക്ലീൻ ചെയ്യാൻ മടിയുള്ളവർ ആണ്. അതിനുകാരണം മറ്റൊന്നും അല്ല. എത്ര കഴുകിയാലും മാറാത്ത മീനിന്റെ മനം തന്നെയാണ്. പ്രേതേകിച് മത്തിക്കെല്ലാം നല്ല മണമുള്ള മീൻ ആണ്. എന്നാൽ ഇത് ഒഴിവാക്കാൻ എന്ത് ചെയ്യാം എന്ന് ചിന്തിച്ചിട്ടുണ്ടോ…?

മീൻ ഉപയോഗിക്കുന്നവരെ അലട്ടുന്ന പല പ്രേശ്നങ്ങൾ ഉണ്ട്. അടുക്കളയിലെ ചെറിയ ചില കാര്യങ്ങൾ ആണെങ്കിലും അതിനെല്ലാം ചില പൊടികൈകൾ ഉണ്ട്. പ്രേതേകിച് വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ഈ കുഞ്ഞു അറിവുകൾ എന്താണെന്നു നോക്കിയാലോ…? മീൻ വെട്ടുന്ന വീട്ടമ്മമാരുടെ ഈ വലിയ തലവേദന അങ്ങനെ മാറ്റിയെടുക്കാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mums Daily Tips & Tricks

Comments are closed.