ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നമ്മുടെ രുചിക്കൂട്ടുകള്‍ക്ക് ഏറെ പ്രധാനമാണിവ. ഭക്ഷണത്തിന് പ്രത്യേക രുചിയും മണവും നല്‍കാന്‍ ഈ കൂട്ട് കഴിഞ്ഞേ ഉള്ളൂ മറ്റെന്തും. ഇവാ ചേർത്ത കറികൾക്ക് ഒരു പ്രത്യേക സ്വാദ് തന്നെയാണ്.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കി ബാക്കി വരുന്നവ നമ്മൾ എല്ലാവരും ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ്‌ പതിവ്. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ ഫ്രിഡ്ജിൽ വെച്ചാലും അവ കേടാകും. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഒരു വിദ്യയാണ് വീഡിയോയിലൂടെ നിങ്ങൾക് പരിചയപ്പെടുത്തുന്നത്.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സൂക്ഷിക്കേണ്ട ശരിയായ രീതി വീഡിയോയിലൂടെ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതേപോലെ നിങ്ങളുമ്മ വീട്ടിൽ ചെയ്തു നോക്കൂ.

Comments are closed.