ഗോതമ്പ് മാവ് കൊണ്ട് പഞ്ഞിപോലെത്തെ ഉണ്ണിയപ്പം ഉണ്ടാക്കിയാലോ…?

ഗോതമ്പ് മാവ് കൊണ്ട് പഞ്ഞിപോലെത്തെ ഉണ്ണിയപ്പം ഉണ്ടാക്കിയാലോ…? അരി അരയ്ക്കാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ടേസ്റ്റി ഉണ്ണിയപ്പം. എല്ലാവരും ഒന്ന് തയാറാക്കി നോക്കൂ.വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ..

ചേരുവകൾ

  • ഗോതമ്പ് മാവ് 2 കപ്പ്
  • ചെറുപഴം. 3 എണ്ണം
  • ശർക്കര പാനി. 2 കപ്പ്
  • ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ
  • നെയ്യ് 1 ടീസ്പൂൺ
  • ഓയിൽ ആവശ്യത്തിന്

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.