വെളുത്തുള്ളി തോൽ കൊണ്ട് മുടി കറുപ്പിക്കാനുള്ള ആയുർവേദ Hair Dye വീട്ടിലുണ്ടാകാം…

മുടി നരച്ചാൽ വയസ്സായി എന്നാണോ ഇത് തേച്ചു നോക്കൂ. മരിക്കുന്നതുവരെ പിന്നെ മുടി വെളുക്കില്ല… നമ്മളിൽ പലരും നേരിടുന്ന പ്രേശ്നമാണ് നരച്ചമുടി. ഇന്ന് പ്രായമാകുന്നതിനു മുന്നേ ഒട്ടുമിക്ക്യവരുടെയും മുടി നരച്ചതായി കാണപ്പെടുന്നു… അകാലനിര എല്ലാവരെയും അലട്ടുന്ന പ്രേശ്നമാണ്. ടെൻഷൻ, സ്‌ട്രെസ്സ് എന്നിവ കാരണം ആളുകളിൽ അകാലനിര കണ്ടുവരുന്നു എന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ ഇ ചെറിയ പ്രായത്തിലെ ഡൈ ചെയ്യാൻ മടിയാണ്…

തലമുടി നിരക്കുന്നതിലുപരി ഇത് ആളുകളെ മാനസികമായും തളർത്തുന്നുണ്ട്. ഇത് ആളുകളിൽ ആത്മവിശ്വാസ കുറവും, സൗന്ദര്യ നസ്തറ്റിനും കരണമാകുന്നൂ. അകാലനരയും പായം കൂടുമ്പോൾ ഉണ്ടാകുന്ന നരയും എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രേശ്നമാണ്. ജീവിത ശൈലിയിൽ വന്ന മാറ്റവും ഭക്ഷണ രീതിയിൽ വന്ന മാറ്റവും അകാലനരക്ക് കാരണമായി കരുത്തപ്പെടുന്നൂ… പ്രായഭേതമന്ന്യേ കുട്ടികളിലും മുതിന്നവരിലും നര കണ്ടുവരുന്നത് ഇന്ന് സർവസാദാരണമാണ്.

ഇതിനായി ഒട്ടുമിക്ക്യ ആളുകള്ള് വൈദ്യ സഹായം തേടുന്നുണ്ട്. ചിലവർ ചെമിക്കലുകൾ ചേർന്ന പാക്ക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ശാശ്വതമായി തോന്നാത്ത ചിലവേറും ഉണ്ട്. അങ്ങനെയുള്ളവർക്കായാണ് ഈ ഒരു അറിവ് പറയുന്നത്. എന്തിനും ആയുർവേദത്തിൽ പരിഹാരമുണ്ട് പക്ഷെ സമയമെടുക്കും അതിന്റെ റിസൾട്ട കിട്ടാൻ.

ഈ കാരണമാണ് പലരെയും ഇംഗ്ലീഷ് മരുന്നുകളിലേക്കും ചെമിക്കൽ ഉല്പന്നങ്ങളിലേക്കും അടുപ്പിക്കുന്നത്. എന്നാൽ ഇനി നര എന്ന പ്രേശ്നത്തിൽ ആരും തന്നെ ബുദ്ധിമുട്ടേണ്ടതില്ല. നമ്മുക്ക് തന്നെ ഉണ്ടാക്കാവുന്നതും, പാർശ്വഫലങ്ങൾ ഇല്ലാത്തതും, വിശ്വസിച്ച ഉപയോഗിക്കാവുന്നതുമായ ഒരു ഡൈ ടൈപ്പാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

എന്നാൽ ഇ പ്രേശ്നം തികച്ചും പരിഹരിച്ചാലോ…? എങ്ങനെയാണെന്ന് അറിയണ്ടേ…? വരൂ വിശദമായി വിഡിയോ കണ്ട് മനസിലാക്കാം… ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.