പച്ച പപ്പായ ഉണ്ടെങ്കിൽ ഇനി ടുട്ടി ഫ്രൂട്ടി ഉണ്ടാക്കാൻ എന്തെളുപ്പം…

പച്ച പപ്പായ ഉണ്ടെകിൽ ടുട്ടി ഫ്രൂട്ടി ഉണ്ടാക്കാൻ എന്തെളുപ്പം .ഇനി വലിയ വില കൊടുത്തു കടയിൽ നിന്നും വാങ്ങേണ്ട .സിമ്പിൾ ആയി വീട്ടിൽ കുറഞ്ഞ ചിലവിൽ ഉണ്ടാക്കിയെടുക്കാം. എങ്ങിനെ ഉണ്ടാകാം എന്ന് വിശദമായി വിഡിയോയിൽ കാണിക്കുന്നുണ്ട്. ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുതേ…

Ingredients

  • Raw papaya – 1
  • Sugar – 1 cup
  • Water – 1 1/4 cup
  • Vanila essence – 1 tsp
  • Colours – as required

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.