എളുപ്പത്തിൽ സദ്യ സ്പെഷ്യൽ കുമ്പളങ്ങ ഓലൻ…

തേങ്ങാപ്പാൽ കൊണ്ട് സമ്പുഷ്ടമായ കേരളത്തിന്റെ പരമ്പരാഗത വിഭവമാണ് ഓലൻ. സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഓലന്‍. ഓലന്‍ ഇല്ലെങ്കില്‍ സദ്യ പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്‌. ഓലന്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ വിഷമിക്കേണ്ട നമുക്കിന്നു ഓലന്‍ ഉണ്ടാക്കാന്‍ പഠിക്കാം.

വളരെയെളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുമായ ഒരു ഉപവിഭവമാണ് ഓലൻ. ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി കുമ്പളങ്ങയാണ്‌. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്.

Ingredients:

  • Ash gourd /Elavan /Kumbalanga : 1 cup (diced)
  • Long Beans : 4 nos
  • Green chillies : 2-3 nos
  • Coconut milk Powder : 1 cup
  • Curry leaves : a sprig
  • Coconut oil : 1 tbsp
  • Salt to taste

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.