പ്ലാസ്റ്റിക് കുപ്പി കൊണ്ട് എളുപ്പം ഒരു പൂക്കൂട, കൊച്ചു കുട്ടികൾക്ക് വരെ ഉണ്ടാക്കാം…

പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ അതുവെച്ച് എളുപ്പം ഒരു പൂക്കൂട കൊച്ചു കുട്ടികൾക്ക് വരെ ഉണ്ടാക്കാം. ഇതിനായി പ്രത്യേകിച്ച് അതിനെപ്പറ്റി അറിവ് വേണം ഒന്നുമില്ല, പറയുന്ന രീതിയിൽ ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ കൊച്ചു കുട്ടികൾക്ക് വരെ ഈ പൂക്കൂട ഏറ്റവും ഭംഗിയിൽ സിംപിളായി നിർമ്മിക്കാം.ഇത് വേണമെങ്കിൽ നമുക്ക്‌ ഭംഗിയാക്കി വീടിനുള്ളിൽ തന്നെ ഡെക്കറേഷൻ ആയി വയ്ക്കാവുന്നതാണ്,

അല്ലെങ്കിൽ അതിനുള്ളിൽ മണ്ണ് നിറച്ച പലതരം പൂക്കൾ നട്ടുവളർത്തിയാൽ അത് വിരിഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയായിരിക്കും. പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ള നിറം കൊടുത്ത് ഇതിൻറെ ഭംഗി കൂട്ടാം.ഇങ്ങനെ ആവശ്യമില്ലാതെ കിടക്കുന്ന സാധനങ്ങൾ കൊണ്ട് പരമാവധി നമുക്ക് പുനരുപയോഗം ചെയ്യാൻ പറ്റുമെങ്കിൽ അതുതന്നെയാണ് നല്ലത്. ഇത് നിങ്ങളും കൊച്ചുകുട്ടികൾ ഒക്കെ ചേർന്ന് ഉണ്ടാക്കുക ആണെങ്കിൽ അവർക്കും അത് ഒരു സന്തോഷം തന്നെയാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.