മുഖം വെട്ടി തിളങ്ങും തൈര് കൊണ്ട് ഇങ്ങനെ ചെയ്താൽ…

ആരോഗ്യവും ആത്മവിശ്വാസവും പോലെ ആരും കൊതിക്കുന്ന ഗുണമാണ് സൗന്ദര്യം. ഇന്നും എന്നും അത് അങ്ങിനെ തന്നെയാണ്. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് എന്ന് പറയുമെങ്കിലും ചര്‍മം അതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്ന പരസ്യവാചകത്തില്‍ സൗന്ദര്യപ്രേമികള്‍ വീഴുന്നതും അതുകൊണ്ടാണ്.

മുഖത്തെ തിളക്കം കൂട്ടാനും , കരുവാളിപ്പ് മാറാനും skin നല്ല hydrated ആയി ഇരിക്കാനും തൈര് ഒന്നാന്തരം സാധനം ആണ്… തൈരിൽ അടങ്ങീട്ടുള്ള ലാക്റ്റിക് ആസിഡ് ആണ് ഇവക്കെല്ലാം സഹായിക്കുന്നത്… നമ്മുടെ അടുക്കളയിൽ ഇപ്പോഴും ഉള്ള സാധനങ്ങൾ ചേർത്ത് തൈര് കൊണ്ട് ഒരു ഫേഷ്യൽ ചെയ്യാം… 3 step തൈര് ഫേഷ്യൽ ബ്യൂട്ടി പാര്ലറിൽ ചെയ്യുന്നത് പോലെ തന്നെ

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.