നൊസ്റ്റാൾജിക് മുട്ട ബിസ്ക്കറ്റ്॥ കോയിൻ ബിസ്ക്കറ്റ്

നൊസ്റ്റാൾജിക് മുട്ട ബിസ്ക്കറ്റ്.. മുട്ട ബിസ്ക്കറ്റ് വീട്ടിൽ ഉണ്ടാക്കിയാൽ കടയിൽ കിട്ടുന്നതിനേക്കാൾ വിശ്വാസത്തോടെ നമുക്ക് തീർച്ചയായും കുട്ടികൾക്കു കൊടുക്കാവുന്നതാണ്.. ഓവൻ ഇല്ലാതെ തന്നെ നമുക്കിത് തയ്യാറക്കിയെടുക്കാം.. ഇത് വാങ്ങാൻ ഇനി കടയിൽ പോകേണ്ട ഇരുപത് മിനിറ്റ് ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തയാറാക്കാം

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം, കടയിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാം..😋 ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hisha’s Cookworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.