പാറ്റകള്‍ ഇനി നിങ്ങളുടെ വീട് കണ്ടാല്‍ കണ്ടം വഴി ഓടും…

പല്ലി, പാറ്റ, കൊതുക്, ഉറൂമ്പ് ഇവരോടിനി ബൈ ബൈ പറയാം… വീട്ടില്‍ നമ്മൾ ക്ഷണിക്കാതെ എത്തുന്ന ഈ അതിഥികള്‍ പലപ്പോളും നമുക്ക് ഒരു തലവേദനയായി മാറാറുണ്ട്… സഹികെട്ട് പല കീടനാശിനിയും നമ്മൾ പ്രയോഗിച്ച് പരാജയപ്പെട്ടിട്ടുമുണ്ട്… ഇനി പരാജയപെടണ്ട…

ഇവയെ എന്നെന്നേക്കുമായി ഓടിക്കാനുള്ള ഒരു വിദ്യ ഇതാ… വീട്ടില്‍ തന്നെ നമുക്കിത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്നതാണ്. ഒരു ചെറിയ സ്പ്രേ ചെയ്യുന്ന കുപ്പി ഉണ്ടെങ്കില്‍ വളരെ ഈസി ആയി നമുക്ക്‌ ഇവയുടെ അടുത്ത് പ്രയോഗിക്കാനും കഴിയും…

ഈയൊരു സാധനം ഉണ്ടെങ്കിൽ ഉറുമ്പ്, പാറ്റ എന്നിവ പമ്പ കടക്കും. പഞ്ചസാരപോലും തുറന്നു വെക്കാം… തികച്ചും നാച്ചുറൽ ആയ ഇത് നമുക്ക് യാതൊരു വിട പ്രേശ്നങ്ങളും ഉണ്ടാക്കുന്നില്ല. ഇതിനായി നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള സാദനങ്ങൾ മതി…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PATHOOS KITCHEN

Comments are closed.