പഴയ ഫ്രിഡ്ജ് പുതു പുത്തൻ ആക്കണോ, എന്നാൽ ഇങ്ങനെ ചെയ്യൂ…

ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അപ്പോ ഫ്രിഡ്ജ് ഉപയോഗിക്കുന്നവർക്ക് വളരെയധികം ഉപയോഗപ്പെടുന്ന 10 ടിപ്സ് ആണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്. ഫ്രിഡ്ജ് ക്ലീനിംഗ് അതുപോലെ തന്നെ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിൽ ഫുഡ് ഐറ്റംസ് വെക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതുപോലെ ഫ്രിഡ്ജ് വൃത്തികേട് ആവാതിരിക്കാൻ ആയിട്ട് നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ള കാര്യങ്ങൾ ഒക്കെയാണ് പറയുന്നത്.

ആദ്യമായിട്ട് പറയാൻ പോകുന്നത് ഫ്രിഡ്ജിലെ ബാഡ് സ്മൈൽ ഒഴിവാക്കാൻ ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന മൂന്നു കാര്യങ്ങളാണ്. ഇതിൽ ആയിട്ട് നമുക്ക് വീട്ടിൽ ഉള്ള സാധനങ്ങൾ തന്നെ ഉപയോഗിക്കാവുന്നതാണ് ഏറ്റവും എളുപ്പത്തിൽ നമുക്ക് ചെയ്യാം. എന്ന് വെച്ചാൽ ഒരു നാരങ്ങ രണ്ടായി മുറിച്ചു അതിനു ശേഷം അതിലെ ഒരു മുറി തുറന്നിട്ട് ഫ്രിഡ്ജിന് ഏതെങ്കിലും ഒരു ഭാഗത്ത് ഇട്ടുവെക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ബ്രിഡ്ജിൽ ഉള്ള ബാറ്റ്സ്മാനെ ഒഴിവായിക്കിട്ടും. മാക്സിമം നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യം എന്തെന്ന് വെച്ചാൽ ഒരു ചെറിയ പാത്രത്തിൽ കുറച്ച് കാപ്പി പൊടി ഇട്ടുകൊടുക്കാം.

ഏത് കാപ്പിപ്പൊടി വേണമെങ്കിലും ന്യൂസ് ചെയ്യാവുന്നതാണ് എന്നിട്ട് പാത്രം അടയ്ക്കാതെ ഫ്രിഡ്ജ് ഉള്ള ഏതെങ്കിലും ഒരു ഭാഗത്ത് ഇടയ്ക്ക് വെച്ച് കഴിഞ്ഞാൽ നമ്മുടെ ഫ്രിഡ്ജിനുള്ളിലെ ബാറ്റ്സ്മാൻ ഒക്കെ പോയി കിട്ടും. അല്ലാണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം എങ്ങനെയാണെന്ന് വെച്ചാൽ ഒരു പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതിനെ ഒന്ന് ജസ്റ്റ് അലുമിനിയം ഫോയില് അല്ലെങ്കിൽ എന്തെങ്കിലും ഒരു പേപ്പർ ഉണ്ടെങ്കിൽ വെച്ച് കവർ ചെയ്തതിനു ശേഷം പുറത്തു രണ്ട് മൂന്ന് ഒരു ഹോൾ ഇട്ടു കൊടുത്തതിനുശേഷം ഫ്രിഡ്ജിലെ ഏതെങ്കിലും ഒരു ഭാഗത്ത് വെക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Malayali Corner

Comments are closed.