സവാള കൊണ്ട് ഒരു ജൈവ കീടനാശിനി…

ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ നിർമ്മിക്കുന്ന കീടനാശിനികളാണ്‌ ജൈവകീടനാശിനികൾ. ജൈവകീടനാശിനികൾ സസ്യങ്ങളുടെ ഭാഗങ്ങളോ സസ്യങ്ങളിൽ നിന്നും നിർമ്മിക്കുന്നതും തികച്ചും പ്രകൃതി ദത്തവുമായ വസ്തുക്കളാലോ നിർമ്മിക്കുന്നവയാണ്‌കീടനാശിനികൾ പ്രധാനമായും ഉപയോഗിക്കുന്നത് വിളകളിലെ കീടങ്ങളെ നശിപ്പിച്ച് നല്ല വിളവ് ലഭിക്കുന്നതിനാണ്‌.

രാസകീടനാശിനികൾ പരിസ്ഥിതിക്ക് നാശം വരുത്തുന്നു. കൂടാതെ ഇത്തരം കീടനാശിനികൾ വലിയ രീതിയിലുള്ള സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാകുന്നു. ജൈവകീടനാശിനി ചെടികളിൽ ഉപയോഗിക്കുന്നതുമൂലം ചെടികൾക്കോ പരിസ്ഥിതിക്കോ യാതൊരു വിധത്തിലും കേടുപാടുകൾ ഉണ്ടാക്കുന്നില്ല. ഇതാണ്‌ രാസകീടനാശിനികളിൽ നിന്നും ജൈവകീടനാശിനികൾക്കുള്ള പ്രധാന മേന്മ. ജൈവകീടനാശിനികൾ പ്രധാനമായും വേപ്പ്, തുളസി, പുകയില, മണ്ണെണ്ണ, കാന്താരിമുളക് തുടങ്ങിയവയിൽ മറ്റ് ജൈവവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്നു.

എന്നാൽ നിന്നെല്ലാം വ്യത്യസ്തമായി സവാള കൊണ്ട് ഒരു ജൈവ കീടനാശിനി ഉണ്ടാക്കിയാലോ. സവാളയുടെ തോൽ ചെടികൾക്ക് നല്ലൊരു വളമാണെന്നു പലർക്കും അറിയാം. റോസിനും മറ്റു ചെടികൾക്കും പരീക്ഷിക്കാറുണ്ട്. അപ്പൊ ഇനി എങ്ങനെയാണ് ഈ സവാള കൊണ്ടുള്ള കീടനാശിനി എന്ന് അറിയാൻ വീഡിയോ കാണാം…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.