കുക്കറിൽ ഈസി ആയി ഒരു പാൽ പായസം…

ഇന്ന് നമുക്ക് നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു പായസം റെസിപ്പി പരിചയപ്പെടാം മലയാളികളെ സംബന്ധിച്ചു നമ്മുടെ വിശേഷ ദിവസങ്ങളിലും സദ്യക്കും ഒഴിച്ചുകുടാനാവാത്ത ഒരു വിഭവമാണല്ലോ പായസം, പായസം ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും അത് പാൽ പായസം ആണെങ്കിൽ പറയുകയേ വേണ്ട, ഇത് വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പാൽ പായസം ആണ്, പൊതുവെ നമ്മൾ ഉണക്കലരി (പായസം അരി) വെച്ചാണ് പാൽ പായസം തയ്യാറാകാറുള്ളത് പക്ഷെ ഇന്ന് നമ്മൾ ഇവിടെ പച്ചരി കൊണ്ടാണ് ഈ പായസം തയാറാകുന്നത്, വളരെ കുറഞ്ഞ ചേരുവകൾ ഉഭയോഗിച്ചു എളുപ്പതിൽ തയ്യാറാക്കാവുന്ന ഒരു പായസം ആണ്, കുക്കറിൽ തയ്യാറാകുന്നതുകൊണ്ടു തന്നെ പണി വളരെ കുറവാണ് തയാറാക്കാൻ

ആവിശ്യമായ ചേരുവകൾ : പച്ചരി -അര കപ്പ്, പഞ്ചസാര -ഒന്നേകാൽ കപ്പ്, വെള്ളം-ഒരു കപ്പ്, പാൽ -ആറു കപ്പ്, ഉപ്പ് -ഒരു നുള്ള്,

തയാറാകുന്നത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വിഡിയോവിൽ വിശദമായി കാണിച്ചു തരുന്നുണ്ട് വീഡിയോ നിങ്ങൾക് ഉപകാരപ്പെടുമെന്നു കരുതുന്നു വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.