കരിക്കട്ട ആയ കാൽ പാദം വെണ്ണ പോലെ നിറം വയ്ക്കും ഇങ്ങനെ ചെയ്‌താൽ…

കരിക്കട്ട ആയ കാൽ പാദം വെണ്ണ പോലെ നിറം വയ്ക്കും ഇങ്ങനെ ചെയ്‌താൽ… മനോഹരമായ മുഖവും മുടിയും ചർമ്മവും ഒക്കെ ഉണ്ടായാൽ മാത്രം സൗന്ദര്യ സംരക്ഷണം പൂർണമാകുമോ? കാലുകളും കൈകളും മനോഹരമാക്കുന്നത് സുന്ദരിയായിരിക്കാൻ മാത്രമല്ല പകരം ആരോഗ്യവതിയായിരിക്കാനുമാണ്.

കാലുകൾക്കും കൈകൾക്കും സംരക്ഷണം നൽകുന്ന പെഡിക്യൂർ, മാനിക്യൂർ എന്നിവ സാധാരണ പാർലറുകളിൽ പോയാണ് നാം ചെയ്യുക, എന്നാൽ ഈ സംരക്ഷണം പണച്ചിലവില്ലാതെ സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. വീട്ടിൽ എങ്ങനെ പെഡിക്യൂർ ചെയ്യാം എന്നു നോക്കാം. കാൽ വൃത്തിയാക്കുക, നനയ്ക്കുക, തുടങ്ങിയ നിരവധി ഘട്ടത്തിലൂടെയാണ് ഇതു കടന്നു പോകുന്നത്.

ആദ്യം ചൂടുവെള്ളത്തിൽ കുറച്ച ഷാമ്പൂ ഒഴിച്ചതിനുശേഷം കാലുകൾ നല്ലപോലെ ക്ലീൻ ചെയ്യണം. നല്ലപോലെ തന്നെ ഒരു പത്തുമിനിറ്റോളം ക്ലീൻ ചെയ്യാം. ശേഷം ഒരു പകുതി ചെറുനാരങ്ങയിൽ പേസ്റ്റ് തേച്ച ശേഷം നല്ലപോലെ കാലിൽ മസാജ് ചെയ്യുക, നല്ലപോലെ സ്ക്രബ്ബ്‌ ചെയ്യണം. ശേഷം കുറച്ച് അരിപ്പൊടിയും ഗോതമ്പ് പൊടിയും തൈരും ചേർത്തുണ്ടാക്കുന്ന പാക്ക് അപ്ലൈ ചെയ്യുക

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.