ഇത് പൊട്ടിയ ഗ്ലാസ് കൊണ്ട് തന്നെ ഉണ്ടാക്കിയാതാണോ…?

ഇത് പൊട്ടിയ ഗ്ലാസ് കൊണ്ട് തന്നെ ഉണ്ടാക്കിയാതാണോ…? ലോക്ഡൌൺ തുടങ്ങിയതോടെ നമ്മൾ മലയാളികൾ മുഴുവൻ വിവിധ തരത്തിലുള്ള പരീക്ഷണങ്ങളിലാണ്. പാചകവും ക്രെഫ്റ്റും തുന്നലും അങ്ങെനെ പല മേഖലകളിൽ പല വലിയതും ചെറിയതുമായ പരീക്ഷണങ്ങൾ ചെയ്ത് വിജയിച്ചവരാണ് പലരും.

എല്ലാത്തിനും തന്നെ സപ്പോർട്ടായി നമ്മുടെ സോഷ്യൽ മീഡിയകളും യൂട്യൂബും എല്ലാം നമ്മുക്ക് കൂടെയുണ്ട്. നമ്മൾ മലയാളികൾക്ക് ഒരു പ്രേത്യേഗതയുണ്ട്. എന്തെന്നാൽ നല്ലതായ എല്ലാത്തിനെയും നമ്മൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നവരാണ്. അങ്ങനെ ഒരു കിടിലൻ സമഭാവമാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

നമ്മുടെ വീട് അലങ്കരിക്കാൻ ഈ പൊട്ടിയ ഗ്ലാസ് ധാരാളമായി മതിയാവും. വളരെ ക്രിയേറ്റീവ് ആയി തന്നെ ഉണ്ടാക്കാവുന്ന സിമ്പിൾ ആയി ഒരു വീട് അലങ്കരിക്കുന്ന ഒരു ഉപകരണമാണിത്. വളരെ സിമ്പിൾ ആയി തന്നെ നമുക്ക് ഇതിനെ ഒരു ഫ്ലവേഴ്സ് ആയി മാറ്റിയെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. THASLIS DESIGNING

Comments are closed.