കുക്കറിലുണ്ടാക്കാം ഇനി ഷവായ ചിക്കൻ…

ഷവായ ചിക്കൻ നല്ല പെർഫെക്റ്റായി ഇനി കുക്കറിൽ ഉണ്ടാക്കിയെടുക്കാം .ഇനി വലിയ വില കൊടുത്തു ഷവായ ചിക്കൻ പുറത്തു നിന്ന് വാങ്ങേണ്ട .കുറഞ്ഞ ചേരുവകൾ ഉപയോഗിച്ചു നല്ല ടേസ്റ്റിയായി നമ്മുടെ അടുക്കളയിലെ കുക്കറിൽ ഉണ്ടാക്കിയെടുക്കാം ..കുറഞ്ഞ സമയം കൊണ്ട് നല്ല പെർഫെക്ടായി വീട്ടിൽ ഉണ്ടാക്കിയെടുക്കാം .

Ingredients

 • Full chicken – 1
 • Ginger – 1 piece
 • Garlic – 4 pods
 • Chilly – 3
 • Coriander leaves
 • Curd – 2 tbs
 • Lemon juice – 1 tbs
 • Pepper powder – 1 tsp
 • Garam masala – 1 tsp
 • Onion – 1
 • Tomato – 1
 • Dry lemon – 1
 • Olive oil – 2 tbs
 • Salt – as required

എങ്ങിനെ ഉണ്ടാകാം എന്ന് വിശദമായി താഴെയുള്ള വിഡിയോയിൽ കാണിക്കുന്നുണ്ട്.വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുതേ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.