പുതിയ ഇനം പത്തുമണി കൃഷി ചെയ്താലോ…?

നമ്മൾ വീട്ടിൽ പത്തുമണി ചെടിയിൽ ധാരാളം നട്ടുവളർത്താറുണ്ട് അതിൻറെ പൂക്കൾ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ് .പല വർണ്ണത്തിലും പല വലിപ്പത്തിലുള്ള 10 മണികൾ നമ്മുടെ വീടുകളിൽ ഉണ്ട്.എന്നാൽ ഒട്ടുമിക്ക പൂക്കളുടേയും ആയുസ്സ് രണ്ട് ദിവസത്തിൽ കൂടുതൽ ഇല്ല.

എന്നാൽ ഒരാഴ്ച വരെ ആയുസ്സുള്ള പത്തുമണിച്ചെടി ഒന്നും പരിചയപ്പെട്ടാലോ?? succulent വിഭാഗത്തിൽപ്പെടുന്ന ഈ പത്തുമണി ചെടികൾ ഒരാഴ്ചവരെ പൂവുകൾ നിൽക്കുകയും അതോടൊപ്പം തന്നെ സാധാരണ പത്തുമണി ചെടിയുടെ അപേക്ഷിച്ച് ഇതിന് പൂക്കൾക്ക് മൂന്നിരട്ടിവരെ വലുപ്പമുണ്ട്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.