മകൾക്ക് അച്ഛന്റെ പൊൻ മുത്തം.!!ഗുരുവായൂർ കണ്ണന് മുന്നിൽ നിറഞ്ഞാടി നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ മകൾ ഹൃദ്യ; മകളുടെ അരങ്ങേറ്റം കാണാൻ മുൻ നിരയിൽ കുടുംബത്തോടൊപ്പം നടൻ.!! | Suraj Venjaramoodu Daughter Dance In Guruvayoor Viral Entertainment News Malayalam

Suraj Venjaramoodu Daughter Dance In Guruvayoor Viral Entertainment News Malayalam : നിരവധി സിനിമകളിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യം ഹാസ്യ വേഷങ്ങളും പിന്നീട് സീരിയസ് വേഷങ്ങളിലൂടെയും മലയാളിയെ കീഴടക്കി. നല്ലൊരു നടനും ടെലിവിഷൻ അവതാരകനും കൂടിയാണ് താരം. 250 ഓളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 2021 മുതലാണ് സിനിമാമേഖലയിൽ താരം സജീവമായത്. 2005ലാണ് താരം വിവാഹിതനാകുന്നത് സുപ്രിയ ആണ് ഭാര്യ.

നാഷണൽ ഫിലിം അവാർഡ് സ്റ്റേറ്റ് ഫിലിം അവാർഡ് തുടങ്ങി നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, അനുഗ്രഹീതൻ ആന്റണി, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, പതിനെട്ടാം പടി, മധുര രാജ, റോൾ മോഡൽസ്, ഒരു മുത്തശ്ശി ഗഥ, ക്യാമ്പസ് ഡയറി എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടി. ചലച്ചിത്ര മേഖലയിലും ടെലിവിഷൻ മേഖലയിലും സോഷ്യൽമീഡിയയിലും എല്ലാം ഒരുപോലെ സജീവമാണ് താരം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പുതിയ ഒരു വീഡിയോയാണ് വൈറലാകുന്നത്. നല്ലൊരു നടൻ മാത്രമല്ല നല്ലൊരു കുടുംബനാഥൻ കൂടിയാണ് താരം എന്ന് തെളിയിക്കുന്ന വീഡിയോയാണിത്. രണ്ടു ആൺ കുട്ടികളും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ഇപ്പോഴിതാ താരത്തിന്റെ മകൾ സഹൃയുടെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന കുട്ടിയാണ് ഹൃദ്യ.

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഹൃദ്യയുടെ അരങ്ങേറ്റം നടന്നത്. മകളുടെ അരങ്ങേറ്റം കാണണം എന്നും പരിപാടിയിൽ പങ്കെടുക്കണം എന്നും സുരാജിനു നിർബന്ധമുണ്ടായിരുന്നു. തന്റെ എല്ലാ തിരക്കുകളും ഒഴിവാക്കി ആണ് താരം പരിപാടിയിൽ പങ്കെടുത്തത്. ഹൃദ്യയുടെ നൃത്തം അവസാനിക്കുവോളം പരിപ്പാടി കാണുകയും ആസ്വദിക്കുകയും കൂടാതെ വീഡിയോ എടുക്കുകയും എല്ലാം ചെയ്താണ് താരം മടങ്ങിയത്. നൃത്തത്തിനു ശേഷം സ്റ്റേജിന്റെ ബാക്കിൽ എത്തി തന്റെ മകളെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും താരം ചെയ്തു. കൂടാതെ തന്നെ ആരാധകരോടും ഒപ്പം വീഡിയോയും എടുത്തതിനുശേഷം ആണ് താരം മടങ്ങിയത്.

Rate this post