ചെറിയ ചിലവിൽ വലിയ വീടൊരുക്കാം; ഉത്തമമായ ബഡ്‌ജറ്റ് ഹോം, 2050 സക്വയർ ഫീറ്റ് ഞെട്ടിക്കും വീടും പ്ലാനും…
2050 SQFT House Plan : വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകരമായ ഒരു വീടാണ് പരിചയപ്പെടാൻ പോകുന്നത്. 2050 സക്വയർ ഫീറ്റുള്ള യാസിർക്കയുടെ വീട്ടുവിശേഷങ്ങൾ കണ്ടു നോക്കാം. കയറി ചെല്ലുമ്പോൾ തന്നെ സിറ്റ്ഔട്ട് കാണാവുന്നതാണ്. എൽ ആകൃതിയിലാണ്!-->…