വെറും എട്ട് ലക്ഷം രൂപയ്ക്ക് ഇത്രയും സൂപ്പർ വീടോ.!? ആരും കൊതിക്കും മനോഹര ഭവനം; അടിപൊളി വീടും പ്ലാനും…
8 Lakh 550 SQFT 2 BHK House Plan : നാല് സെന്റിൽ വെറും എട്ട് ലക്ഷം രൂപയ്ക്ക് 550 ചതുരശ്ര അടിയിൽ നിർമ്മിച്ച മനോഹരമായ വീടാണ് നോക്കാൻ പോകുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണപാറ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ ചിലവിൽ മനോഹരമായ വീട്…