• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > വെറും എട്ട് ലക്ഷം രൂപയ്ക്ക് ഇത്രയും സൂപ്പർ വീടോ.!? ആരും കൊതിക്കും മനോഹര ഭവനം; അടിപൊളി വീടും പ്ലാനും കാണാം.!! | 8 Lakh 550 SQFT 2 BHK House Plan
Home Plan

വെറും എട്ട് ലക്ഷം രൂപയ്ക്ക് ഇത്രയും സൂപ്പർ വീടോ.!? ആരും കൊതിക്കും മനോഹര ഭവനം; അടിപൊളി വീടും പ്ലാനും കാണാം.!! | 8 Lakh 550 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

8 Lakh 550 SQFT 2 BHK House Plan : നാല് സെന്റിൽ വെറും എട്ട് ലക്ഷം രൂപയ്ക്ക് 550 ചതുരശ്ര അടിയിൽ നിർമ്മിച്ച മനോഹരമായ വീടാണ് നോക്കാൻ പോകുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണപാറ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ ചിലവിൽ മനോഹരമായ വീട് നിർമ്മിക്കാൻ പറ്റോ എന്നായിരിക്കും പലരുടെയും ചോദ്യം. ചെങ്കല്ല് കൊണ്ടുള്ള ചുമര്, സാധാരണ കോൺക്രീറ്റ് തുടങ്ങിയ മെറ്റീരിയലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

വീടിന്റെ മുന്നിൽ തന്നെ ചെറിയ സിറ്റ്ഔട്ടാണ് കൊടുത്തിരിക്കുന്നത്. രണ്ട് ജനൽ, ഇരിപ്പടവും കൊടുത്ത് ഫ്രണ്ട് എലിവേഷൻ മനോഹരമാക്കിട്ടുണ്ട്. റെഡി മൈയ്ഡ് വാതിലുകളാണ് നൽകിരിക്കുന്നത്. ഈ വീട്ടിൽ വരുന്നത് പ്രധാന ഹാൾ അതിനോടപ്പം തന്നെ ഡൈനിങ് ഏരിയ, രണ്ട് കിടപ്പ് മുറികൾ, അടുക്കള, ഒരു കോമൺ ടോയ്ലറ്റ് എന്നിവയാണ് വരുന്നത്.

8 Lakh 550 SQFT 2 BHK House Plan

നാല് പേർക്കിരിക്കാൻ കഴിയുന്ന ഡൈനിങ് ടേബിലാണ് നൽകിരിക്കുന്നത്. മൂന്ന് പാളികൾ വരുന്ന ജനൽ, ഒരു ഷെൽഫ് എന്നിവ ഈ പ്രധാന ഹാളിൽ കാണാം. കിടപ്പ് മുറികൾ നോക്കുകയാണെങ്കിൽ മൂന്ന് പാളികൾ അടങ്ങിയ രണ്ട് ജനാലുകൾ ഓരോ മുറിയിലും, ഒരു വാർഡ്രോപ്പ് പിന്നെ അത്യാവശ്യം സൗകര്യങ്ങളും ഇവിടെ നൽകിരിക്കുന്നതായി കാണാം. രണ്ട് പേർക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതും, സ്റ്റോറേജ് യൂണിറ്റുകളും അടുക്കളയിൽ കൊടുത്തിട്ടുണ്ട്.

കണ്ണ് കാണാത്ത ആളുകൾക്ക് ചാരിറ്റബൾ ട്രസ്റ്റ്‌ വഴി നിർമ്മിച്ച കൊടുത്ത വീടാണ്. അവർക്ക് വേണ്ടവോളം സൗകര്യങ്ങളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. മറ്റു വീടുകളിൽ അപേക്ഷിക്കുമ്പോൾ എട്ട് ലക്ഷം എന്ന കുറഞ്ഞ ചിലവിലാണ് ഈ വീട് പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരക്ക് വളരെ ചെറിയ തുകയിൽ ഇതുപോലെ നല്ലൊരു വീട് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. Video Credit : DECOART DESIGN

550 SQFT 2 BHK House Plan 8 Lakh 550 SQFT 2 BHK House Plan
About the author

Malavika Dev

Previous Article 7.5 Lakh 464 SQFT House Planഏഴര ലക്ഷത്തിന്റെ ഈ അടിപൊളി വീടിന് ആവശ്യക്കാരുണ്ടോ.!? ലളിതമായ സുന്ദര ഭവനം വീടും പ്ലാനും.!! | 7.5 Lakh 464 SQFT House Plan Next Article 7 ലക്ഷം രൂപക്ക് ഭംഗി ഒട്ടും കുറക്കാതെ 2 ബെഡ്‌റൂം സൂപ്പർ ബഡ്‌ജറ്റ്‌ വീട്; ഇതാണോ നിങ്ങളുടെ സ്വപ്ന ഭവനം.!? | 7 Lakh 450 SQFT 2 BHK House Plan7 Lakh 450 SQFT 2 BHK House Plan

Related articles

7 Lakh 700 SQFT House Plan
Home Plan

7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ...

10 Lakh 828 SQFT 2 BHK House Plan
Home Plan

10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ...

10 Lakh 1100 SQFT 2 BHK House Plan
Home Plan

ഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ...

Popular Posts

  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player