• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > ഏഴര ലക്ഷത്തിന്റെ ഈ അടിപൊളി വീടിന് ആവശ്യക്കാരുണ്ടോ.!? ലളിതമായ സുന്ദര ഭവനം വീടും പ്ലാനും.!! | 7.5 Lakh 464 SQFT House Plan
Home Plan

ഏഴര ലക്ഷത്തിന്റെ ഈ അടിപൊളി വീടിന് ആവശ്യക്കാരുണ്ടോ.!? ലളിതമായ സുന്ദര ഭവനം വീടും പ്ലാനും.!! | 7.5 Lakh 464 SQFT House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

7.5 Lakh 464 SQFT House Plan : ചേർത്തല അറിപ്പറമ്പ് എന്ന സ്ഥലത്ത് വരുൺ കുടുബവും നിർമ്മിച്ചെടുത്ത കുഞ്ഞൻ വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നു നോക്കാം. നാല് സെന്റ് ഭൂമിയിൽ നിർമ്മിച്ചെടുത്ത ചെറിയ വീടാണ്. സ്ക്വയർ പ്ലോട്ടിൽ കിഴക്ക് ദർശനമായിട്ടാണ് വീട് നിർമ്മിച്ചെടുത്തിരിക്കുന്നത്. അമിത അലങ്കാരവും, സിമന്റും ഒന്നുമില്ലാത്ത മനോഹരമായ വീട് ഏഴര ലക്ഷം രൂപയാണ് നിർമ്മിക്കാൻ എടുത്തത്. ലളിത്യം നിറയുവാൻ പ്രധാന കാരണം സുന്ദരമായ എലിവേഷനാണ്.

464 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. ആർക്കും ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞൻ സിറ്റ്ഔട്ട്‌ മുന്നിൽ തന്നെ കാണാം. പുറകിലേക്ക് വീടിന്റെ ആകെ നീളം വെറും മൂന്നര മീറ്ററാണ്. സിറ്റ്ഔട്ടിന്റെ മേൽക്കുര എൽ ആകൃതിയിലാണ് നിർമ്മിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മനോഹരമായ കാഴ്ച്ചയാണ് വീട് മുൻവശം സമ്മാനിക്കുന്നത്. ഈ വീട്ടിലെ ഗൃഹനാഥൻ തന്നെയാണ് മുഴുവൻ പെയിന്റിംഗ് വർക്കുകൾ ചെയ്തിട്ടുള്ളത്.

7.5 Lakh 464 SQFT House Plan

നല്ല വെട്രിഫൈഡ് ടൈലുകളാണ് നിലത്ത്. അതും മനോഹരമായിട്ടാണ് പാകിരിക്കുന്നത്. ചെറിയ ജോലിയുള്ളവരും വീട് വെക്കാൻ അതികം പണമില്ലാത്തവർക്കും മാതൃകയാക്കാൻ കഴിയുന്ന വീടാണ് കാണുന്നത്. പ്രധാന വാതിൽ മരത്തിലാണ് ചെയ്തിരിക്കുന്നത്. അകത്തേക്ക് കടക്കുമ്പോൾ 150 സ്ക്വയർ ഫീറ്റുള്ള സ്ഥലം കാണാം. ഇതിന്റെ ഇരുവശങ്ങളായിട്ടാണ് ബാക്കിയുള്ള ഭാഗങ്ങൾ വരുന്നത്.

അധികം ഫർണിച്ചറുകളും ഒന്നും ഈ വീട്ടിൽ ഉൾപ്പെടുത്തിട്ടില്ല. ഇരിക്കാൻ ഒരു ദിവാനും, കഴിക്കാൻ ഒരു ഊൻമേശയുമാണ് ഈ വീട്ടിലുള്ളത്. വളരെ ലളിതമായ ഡൈനിങ് സ്പേസാണ് കാണാൻ കഴിയുന്നത്. വാഷ് ബേസിന്റെ അഭാവം മാത്രമാണ് ഒരു പോരായ്മ പറയാൻ ഉള്ളത്. വീടിന്റെ തുടങ്ങിയ വിശേഷങ്ങൾ അറിയാൻ തുടർന്ന് വീഡിയോ മുഴുവൻ കാണുക.

464 SQFT House Plan 7.5 Lakh 464 SQFT House Plan
About the author

Malavika Dev

Previous Article 10 Lakh 2 BHK House Planഎല്ലാ സൗകര്യങ്ങളോടും കൂടി 10 ലക്ഷത്തിന്റെ വീട് ആയാലോ.!? സാധാരണക്കാരന്റെ കയ്യിലൊതുങ്ങും സ്വപ്‌ന ഭവനം.!! | 10 Lakh 2 BHK House Plan Next Article വെറും എട്ട് ലക്ഷം രൂപയ്ക്ക് ഇത്രയും സൂപ്പർ വീടോ.!? ആരും കൊതിക്കും മനോഹര ഭവനം; അടിപൊളി വീടും പ്ലാനും കാണാം.!! | 8 Lakh 550 SQFT 2 BHK House Plan8 Lakh 550 SQFT 2 BHK House Plan

Related articles

Life Mission Home 2 BHK House Plan
Home Plan

കുഞ്ഞൻ വീട് ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഐഡിയ; ലൈഫ് മിഷൻ തുക കൊണ്ട് വെ...

4 Lakh 400 SQFT House Plan
Home Plan

വെറും 4 ലക്ഷം രൂപക്ക് ഇത്രയും അടിപൊളി വീടോ.!? ചുരുങ്ങിയ ചിലവിൽ മനോഹരമായ...

15 Lakh 970 SQFT 3 BHK House Plan
Home Plan

15 ലക്ഷത്തിന് 4 സെന്റിൽ 3 ബെഡ്റൂം വീട് ആവശ്യക്കാരുണ്ടോ.!? അത്യാധുനിക സൗക...

Popular Posts

  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player