ഏഴര ലക്ഷത്തിന്റെ ഈ അടിപൊളി വീടിന് ആവശ്യക്കാരുണ്ടോ.!? ലളിതമായ സുന്ദര ഭവനം വീടും പ്ലാനും.!! | 7.5 Lakh…
7.5 Lakh 464 SQFT House Plan : ചേർത്തല അറിപ്പറമ്പ് എന്ന സ്ഥലത്ത് വരുൺ കുടുബവും നിർമ്മിച്ചെടുത്ത കുഞ്ഞൻ വീടിന്റെ വിശേഷങ്ങളിലേക്ക് കടന്നു നോക്കാം. നാല് സെന്റ് ഭൂമിയിൽ നിർമ്മിച്ചെടുത്ത ചെറിയ വീടാണ്. സ്ക്വയർ പ്ലോട്ടിൽ കിഴക്ക് ദർശനമായിട്ടാണ്…