മീൻ കഴുകിയ വെള്ളം മതി; മുരടിച്ച കറിവേപ്പ് കാടുപോലെ തഴച്ചു വളരും, 5 മിനിറ്റിൽ ഒരു അത്ഭുത മരുന്ന് |…
Curry Leaves Cultivation Using Fish Waste : അടുക്കളയിലെ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കറിവേപ്പിലയെങ്കിലും നല്ല രീതിയിൽ വളവും മറ്റു പരിചരണവും അതിന് ആവശ്യമാണ്.!-->…