തേങ്ങ ചിരണ്ടാൻ ഇതിലും എളുപ്പമുള്ള വഴി വേറെ ഇല്ല

തേങ്ങയില്ലാത്ത ഒരു കറി നമ്മൾ മലയാളികൾക്ക് ചിന്തിക്കാൻ പോലും ആകില്ല. നാളികേരം ഇടുന്ന കറികൾക്ക് ഒരു പ്രത്യേക ടേസ്റ്റ് തന്നെയായിരിക്കും. എന്നാൽ തേങ്ങ ചിരകുക എന്നത് വളരെയധികം മടി പിടിച്ച ഒരു കാര്യം ആണ്. ഇനി തേങ്ങ ഈസി ആയി തന്നെ ചിരകാം.

നമ്മൾ സാധാരണയായി തേങ്ങകൾ വാങ്ങി സ്വയം ചിരണ്ടി എടുക്കുകയാണ് പതിവ്. പാചകത്തോടൊപ്പം മറ്റ് കാര്യങ്ങളും ചെയേണ്ടി വരുന്ന അവസരങ്ങളിൽ തേങ്ങ ചിരണ്ടുന്നത് പലർക്കും താല്പര്യമുള്ള ഒന്നല്ല. എന്നാൽ അത് എളുപ്പമാക്കാനും സമയം ലാഭിക്കാനും ചെയ്യാവുന്ന ഒരു വിദ്യയുണ്ട്.

കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips Of Idukki ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.