പൂവിടാതെ നിൽക്കുന്ന റോസിലും നിറയെ പൂവുണ്ടാവാൻ ഇത് ചെയ്യൂ…!!

പൂവിടാതെ നിൽക്കുന്ന റോസിലും നിറയെ പൂവുണ്ടാവാൻ ഇത് ചെയ്യൂ…!! വാണിജ്യ അടിസ്ഥാനത്തിൽ വളരെയധികം കൃഷി ചെയ്തുവരുന്ന ഒരു പൂവണ് റോസ. പല നിറത്തിലും പല രൂപത്തിലും റോസാപ്പൂക്കൾ കണ്ടുവരുന്നു. ഏതൊരു അലങ്കാരത്തിനും മുന്നിൽ നിൽക്കുന്ന റോസാപൂവിനു ആവശ്യക്കാർ ഏറെയാണ്. റോസാപ്പൂക്കൾ കാണുന്നത് തന്നെ മനസിന് ഒരു കുളിര്മയാണ്.

റോഡ് സൈഡുകളിലും ഫ്ലവർ ഷോപ്പിലുമെല്ലാം മുൻപന്തിയിൽ നിൽക്കുന്ന റോസാപ്പൂക്കൾ നമ്മുക്ക് നമ്മുടെ വീടുകളിലെ ചെടിത്തോട്ടത്തിലും വിളയിച്ചെടുക്കാം. സാദാരണ കൊമ്പ് കുത്തിയാണ് റോസാച്ചെടി മുളപ്പിക്കുന്നത്. എന്നാൽ ഇത് മുലക്കുന്നില്ലന്നും പൂവിടുന്നില്ലന്നും പരാതികൾ ഏറെയാണ്.

വെറുതെ കുഴിച്ചിട്ടാലും വെള്ളമൊഴിച്ചാലും മാത്രം ധാരാളം പൂക്കൾ വിരിയണമെന്നില്ല. അതിനായി വേണ്ട മൂലകങ്ങൾ ചെടിക്ക് ലഭിക്കുമ്പോൾ മാത്രമേ ചെടികൾ പൂവിടുകയുള്ളു. അതിനായി നമ്മൾ ചിലതെല്ലാം ചെയ്യേണ്ടതുണ്ട്. അത് എന്തെല്ലാമാണെന്നല്ലേ…? വിഡിയോയിൽ പറയുന്നുണ്ട്…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Malus tailoring class in Sharjah

Comments are closed.